പലായനത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ അഫ്ഗാന്‍ ദമ്പതികള്‍ക്ക് തിരികെ ലഭിച്ചു
വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതിരിക്കാനായിരുന്നു കുഞ്ഞിനെ കൈമാറിയത്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാനായിരുന്നു പദ്ധതി